കോ​വി​ഡ്; 1,500ഓ​ളം ത​ട​വു​പു​ള്ളി​ക​ൾ​ക്ക് ഉ​ട​ൻ പ​രോ​ൾ ന​ൽ​കാ​ൻ ഉ​ത്ത​ര​വ്
കോ​വി​ഡ്; 1,500ഓ​ളം ത​ട​വു​പു​ള്ളി​ക​ൾ​ക്ക് ഉ​ട​ൻ പ​രോ​ൾ ന​ൽ​കാ​ൻ ഉ​ത്ത​ര​വ്
Sunday, May 9, 2021 6:53 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​നം അ​നി​യ​ന്ത്രി​ത​മാ​യി വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന​ത്തെ വി​വി​ധ ജ​യി​ലു​ക​ളി​ൽ ക​ഴി​യു​ന്ന 1,500ഓ​ളം ത​ട​വു​കാ​ർ​ക്ക് ഉ​ട​ൻ പ​രോ​ൾ ന​ൽ​കാ​ൻ ഉ​ത്ത​ര​വ്.

350 വി​ചാ​ര​ണ ത​ട​വു​കാ​രെ ഇ​ട​ക്കാ​ല ജാ​മ്യ​ത്തി​ൽ വി​ടാ​നും തീ​രു​മാ​ന​മാ​യി. ത​ട​വു പു​ള്ളി​ക​ളെ എ​ത്ര​യും പെ​ട്ട​ന്ന് മോ​ചി​പ്പി​ക്ക​ണ​മെ​ന്ന് ജ​യി​ൽ ഡി​ജി​പി വി​വി​ധ ജ​യി​ൽ മേ​ധാ​വി​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. 90 ദി​വ​സ​മാ​ണ് പ​രോ​ൾ. ക​ഴി​ഞ്ഞ വ​ർ​ഷ​വും ഇ​തേ​രീ​തി​യി​ൽ ത​ട​വു​കാ​ർ​ക്ക് പ​രോ​ൾ അ​നു​വ​ദി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.