ന്യൂ​യോ​ർ​ക്കി​ൽ വെ​ടി​വ​യ്പ്; നാ​ലു​വ​യ​സു​കാ​രി ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു
ന്യൂ​യോ​ർ​ക്കി​ൽ വെ​ടി​വ​യ്പ്; നാ​ലു​വ​യ​സു​കാ​രി ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു
Sunday, May 9, 2021 11:26 AM IST
ന്യൂ​യോ​ർ​ക്ക്: ന്യു​യോ​ർ​ക്കി​ലെ ടൈം​സ് സ്ക്വ​യ​റി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ നാ​ലു​വ​യ​സു​കാ​രി ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​രു​വി​ഭാ​ഗം ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് വെ​ടി​വ​യ്പി​ന് കാ​ര​ണ​മാ​യ​ത്.

സംഭവത്തിന് തീവ്രവാദ ബന്ധമില്ല. അ​ക്ര​മി​ക​ളെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചെ​ന്നും അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. പരിക്കേറ്റവർ ചികിത്സയിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.