സി​ദ്ദീ​ഖ് കാ​പ്പ​നെ എ​യിം​സി​ൽ​നി​ന്ന് മാ​റ്റി​യ​ത് ചി​കി​ത്സ പൂ​ർ​ത്തി​യാ​ക്കാ​തെ​യെ​ന്ന് കു​ടും​ബം
സി​ദ്ദീ​ഖ് കാ​പ്പ​നെ എ​യിം​സി​ൽ​നി​ന്ന് മാ​റ്റി​യ​ത് ചി​കി​ത്സ പൂ​ർ​ത്തി​യാ​ക്കാ​തെ​യെ​ന്ന് കു​ടും​ബം
Sunday, May 9, 2021 6:25 AM IST
ന്യൂ​ഡ​ൽ​ഹി: സു​പ്രീം കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം എ​യിം​സി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ല​യാ​ളി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ സി​ദ്ദീ​ഖ് കാ​പ്പ​നെ മ​ഥു​ര​യി​ലെ ജ​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത് ചി​കി​ത്സ പൂ​ർ​ത്തി​യാ​ക്കാ​തെ​യെ​ന്ന് കു​ടും​ബം. കാ​പ്പ​ന് കോ​വി​ഡ് നെ​ഗ​റ്റീ​വാ​യോ എ​ന്നു പോ​ലും അ​റി​യി​ല്ലെ​ന്നു ഫോ​ണി​ൽ കാ​പ്പ​ൻ ഭാ​ര്യ റൈ​ഹാ​ന​ത്തി​നോ​ടു പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ബ​ന്ധു​ക്ക​ളെ അ​റി​യി​ക്കാ​തെ​യാ​ണു തി​രി​കെ മ​ഥു​ര ജ​യി​ലാ​ശു​പ​ത്രി​യി​ലേ​ക്കു കാ​പ്പ​നെ കൊ​ണ്ടു​പോ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.