ഒ​ളി​മ്പി​ക്സി​ൽ ഇ​ന്ത്യ​യ്ക്ക് സ്വ​ർ​ണം സ​മ്മാ​നി​ച്ച ര​ണ്ടു പേ​ർ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു
ഒ​ളി​മ്പി​ക്സി​ൽ ഇ​ന്ത്യ​യ്ക്ക് സ്വ​ർ​ണം സ​മ്മാ​നി​ച്ച ര​ണ്ടു പേ​ർ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു
Saturday, May 8, 2021 11:52 PM IST
ന്യൂ​ഡ​ൽ​ഹി: 1980ലെ ​മോ​സ്കോ ഒ​ളി​മ്പി​ക്സി​ൽ ഹോ​ക്കി​യി​ൽ ഇ​ന്ത്യ​യ്ക്ക് സ്വ​ർ​ണം നേ​ടി ത​ന്ന ടീ​മി​ലെ ര​ണ്ടു പേ​ർ ഒ​രേ ദി​നം കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ ര​വി​ന്ദ​ർ പാ​ൽ സിം​ഗ്(60), എം.​കെ. കൗ​ശി​ഷ്(66) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ര​വി​ന്ദ​ർ ല​ക്നോ​യി​ലെ ആ​ശു​പ​ത്രി​യി​ൽ രാ​വി​ലെ​യും കൗ​ശി​ഷ് ഡ​ൽ​ഹി​യി​ലെ ആ​ശു​പ​ത്രി​യി​ൽ വൈ​കു​ന്നേ​ര​വു​മാ​ണ് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്.​ ഇ​രു​വ​രും കാ​യി​ക മേ​ഖ​ല​യി​ൽ രാ​ജ്യ​ത്തി​ന് മി​ക​ച്ച സം​ഭാ​വ​ന ന​ൽ​കി​യി​ട്ടു​ണ്ട്. മൃ​ത​ദേ​ഹ​ങ്ങ​ൾ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​രം സം​സ്ക​രി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.