കോ​വി​ഡി​ൽ വ​ല​യു​ന്ന ഇ​ന്ത്യ​യ്ക്ക് പൂ​ർ​ണ പി​ന്തു​ണ ന​ൽ​കി യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ
കോ​വി​ഡി​ൽ വ​ല​യു​ന്ന ഇ​ന്ത്യ​യ്ക്ക് പൂ​ർ​ണ പി​ന്തു​ണ ന​ൽ​കി യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ
Saturday, May 8, 2021 10:56 PM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​ൽ വ​ല​യു​ന്ന ഇ​ന്ത്യ​യ്ക്ക് പൂ​ർ​ണ പി​ന്തു​ണ ന​ൽ​കി യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി പ്ര​ത്യേ​ക അ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ലാ​ണ് ഇ​യു പി​ന്തു​ണ ന​ൽ​കി​യ​ത്.

വ​ള​രെ വെ​ല്ലു​വി​ളി നി​റ​ഞ്ഞ കാ​ല​ത്തി​ലൂ​ടെ​യാ​ണ് ക​ട​ന്നു പോ​കു​ന്ന​തെ​ന്നും യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ ഇ​ന്ത്യ​യ്‌​ക്കൊ​പ്പം നി​ല​കൊ​ള്ളു​ന്നു​വെ​ന്നും യൂ​റോ​പ്യ​ൻ ക​മ്മീ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഉ​ർ​സു​ല വോ​ൺ ഡെ​ർ ലെ​യ്ൻ പ​റ​ഞ്ഞു. യൂ​റോ​പ്യ​ൻ യൂ​ണി​യ​നും ഇ​ന്ത്യ​യ്ക്കും ഒ​റ്റ​ക്കെ​ട്ടാ​യി നി​ര​വ​ധി കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​ൻ സാ​ധി​ക്കു​മെ​ന്നും ഉ​ർ​സു​ല പ​റ​ഞ്ഞു.

ജ്യ​ത്തി​ന് ന​ൽ​കു​ന്ന പി​ന്തു​ണ​യി​ലും സ​മ​യ​ബ​ന്ധി​ത​മാ​യ സ​ഹാ​യ​ത്തി​ലും ന​ന്ദി പ​റ​ഞ്ഞു​കൊ​ണ്ട് യൂ​റോ​പ്യ​ൻ യൂ​ണി​യ​നേ​യും അം​ഗ​ങ്ങ​ളേ​യും ഇ​ന്ത്യ അ​ഭി​ന​ന്ദി​ച്ചു. യൂ​റോ​പ്യ​ൻ കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് ചാ​ൾ​സ് മൈ​ക്കി​ളി​ന്‍റെ ക്ഷ​ണ​പ്ര​കാ​ര​മാ​ണ് മോ​ദി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.