കോ​വി​ഡ്; നാ​ല് മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ച​ർ​ച്ച ന‌​ട​ത്തി
കോ​വി​ഡ്; നാ​ല് മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ച​ർ​ച്ച ന‌​ട​ത്തി
Saturday, May 8, 2021 9:59 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ കോ​വി​ഡ് പ്ര​തി​സ​ന്ധി അ​തി​രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നാ​ല് സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ച​ർ​ച്ച ന​ട​ത്തി. മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ് താ​ക്ക​റെ, ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ൻ, മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ൻ, ഹി​മാ​ച​ൽ പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ജ​യ്റാം താ​ക്കൂ​ർ എ​ന്നി​വ​രു​മാ​യാ​ണ് അ​ദ്ദേ​ഹം ഫോ​ണി​ൽ സം​സാ​രി​ച്ച​ത്.

കോ​വി​ഡി​ന്‍റെ ര​ണ്ടാം വ​ര​വി​നെ മ​ഹാ​രാ​ഷ്ട്ര മി​ക​ച്ച രീ​തി​യി​ൽ പ്ര​തി​രോ​ധി​ക്കു​ന്നു​ണ്ടെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി വി​ല​യി​രു​ത്തി. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് താ​ൻ പ​റ​ഞ്ഞ നി​ർ​ദേ​ശ​ങ്ങ​ളി​ൽ പ​ല​തും കേ​ന്ദ്രം അം​ഗീ​ക​രി​ച്ചു​വെ​ന്ന് ഉ​ദ്ധ​വ് താ​ക്ക​റെ പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്തേ​ക്ക് കൂ​ടു​ത​ൽ ഓ​ക്സി​ജ​ൻ ന​ൽ​ക​ണ​മെ​ന്നും താ​ക്ക​റെ പ്ര​ധാ​ന​മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.