കേ​ര​ള​ത്തി​ന് കൂ​ടു​ത​ൽ വാ​ക്സി​ൻ അ​നു​വ​ദി​ച്ച് കേ​ന്ദ്രം
കേ​ര​ള​ത്തി​ന് കൂ​ടു​ത​ൽ വാ​ക്സി​ൻ അ​നു​വ​ദി​ച്ച് കേ​ന്ദ്രം
Saturday, May 8, 2021 3:53 PM IST
ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ന് കൂ​ടു​ത​ൽ വാ​ക്സി​ൻ അ​നു​വ​ദി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​ർ. പു​തി​യ​താ​യി 1.84 ല​ക്ഷം ഡോ​സ് വാ​ക്സി​നു​ക​ൾ കൂ​ടി​യാ​ണ് അ​നു​വ​ദി​ച്ച​ത്. ഇ​തോ​ടെ കേ​ര​ള​ത്തി​ന് ല​ഭി​ച്ച വാ​ക്സി​നു​ക​ളു​ടെ എ​ണ്ണം 78.97 ല​ക്ഷ​മാ​യി.

മൂ​ന്നു ദി​വ​സ​ത്തി​ന​കം കേരളത്തിന് വാക്സിൻ വി​ത​ര​ണം ചെ​യ്യാ​നാ​ണ് തീ​രു​മാ​നം. സൗ​ജ​ന്യ​മാ​യാ​ണ് ഈ ​വാ​ക്സി​ൻ ന​ൽ​കി​യ​തെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് 53.25 ല​ക്ഷം ഡോ​സ് വാ​ക്സി​ൻ കൂ​ടിയാണ് കേന്ദ്രം വി​ത​ര​ണം ചെ​യ്യുന്നത്. ഇ​നി​യും സം​സ്ഥാ​ന​ങ്ങ​ൾ​ക്കും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ൾ​ക്കു​മാ​യി 84 ല​ക്ഷം ഡോ​സ് വാ​ക്സി​നു​ണ്ടെ​ന്നു​മാ​ണ് കേ​ന്ദ്രം പ​റ​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.