ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യും ഇ​ടി​യും ഉ​ണ്ടാ​കും; സം​സ്ഥാ​ന​ത്ത് ജാ​ഗ്ര​ത
ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യും ഇ​ടി​യും ഉ​ണ്ടാ​കും; സം​സ്ഥാ​ന​ത്ത് ജാ​ഗ്ര​ത
Saturday, May 8, 2021 2:55 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ കാ​റ്റി​നും മ​ഴ​യ്ക്കും ഇ​ടി​യ്ക്കും സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ വി​ഭാ​ഗ​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റിയും അറിയിച്ചു.

മ​ണി​ക്കൂ​റി​ൽ പ​ര​മാ​വ​ധി 40 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ കാ​റ്റ് വീ​ശാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഉ​ച്ച​യ്ക്ക് ര​ണ്ട് മു​ത​ൽ രാ​ത്രി 10 വ​രെ മ​ഴ​യ്‌​ക്കൊ​പ്പം ഇ​ടി​മി​ന്ന​ലി​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി‌​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.