യു​പി എം​എ​ൽ​എ ദാ​ൽ ബ​ഹാ​ദൂ​ർ കോ​റി അ​ന്ത​രി​ച്ചു
യു​പി എം​എ​ൽ​എ ദാ​ൽ ബ​ഹാ​ദൂ​ർ കോ​റി അ​ന്ത​രി​ച്ചു
Saturday, May 8, 2021 4:32 AM IST
ല​ക്നോ: യു​പി​യി​ലെ ബി​ജെ​പി എം​എ​ൽ​എ ദാ​ൽ ബ​ഹാ​ദൂ​ർ കോ​റി(64) കോ​വി​ഡ​ന​ന്ത​ര രോ​ഗ​ങ്ങ​ൾ​മൂ​ലം മ​രി​ച്ചു. കോ​വി​ഡ് ബാ​ധി​ച്ച് ല​ക്നോ​വി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന കോ​റി കോ​വി​ഡ് നെ​ഗ​റ്റീ​വ് ആ​യ​തി​നെ​ത്തു​ട​ർ​ന്ന് ആ​ശു​പ​ത്രി വി​ട്ടി​രു​ന്നു. എ​ന്നാ​ൽ, കോ​വി​ഡ​ന​ന്ത​ര രോ​ഗ​ങ്ങ​ൾ​മൂ​ലം വീ​ണ്ടും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

യു​പി​യി​ൽ ര​ണ്ടാ​ഴ്ച​യ്ക്കി​ടെ കോ​വി​ഡ് മൂ​ല​മോ കോ​വി​ഡ​ന​ന്ത​ര രോ​ഗ​ങ്ങ​ൾ മൂ​ല​മോ മ​രി​ച്ച നാ​ലാ​മ​ത്തെ ബി​ജെ​പി എം​എ​ൽ​എ​യാ​ണ് ദാ​ൽ ബ​ഹാ​ദൂ​ർ കോ​റി. റാ​യ്ബ​റേ​ലി​യി​ലെ സ​ലോ​ൺ മ​ണ്ഡ​ല​ത്തെ​യാ​ണ് ഇ​ദ്ദേ​ഹം പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ത്. കേ​സ​ർ സിം​ഗ് ഗം​ഗ്‌​വാ​ർ, സു​രേ​ഷ്കു​മാ​ർ ശ്രീ​വാ​സ്ത​വ, ര​മേ​ശ് ച​ന്ദ്ര ദി​വാ​ക​ർ എ​ന്നി​വ​രാ​ണു മു​മ്പ് മ​രി​ച്ച​ത്.

കോ​വി​ഡി​ന്‍റെ ആ​ദ്യ ത​രം​ഗ​ത്തി​ൽ യു​പി മ​ന്ത്രി​മാ​രാ​യി​രു​ന്ന ചേ​ത​ൻ ചൗ​ഹാ​ൻ, ക​മ​ൽ​റാ​ണി വ​രു​ൺ എ​ന്നി​വ​ർ രോ​ഗം ബാ​ധി​ച്ചു മ​രി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.