ലോ​ക ടെ​സ്റ്റ് ചാ​ന്പ്യ​ൻ​ഷി​പ്പി​നു​ള്ള ടീ​മി​നെ പ്ര​ഖ്യാ​പി​ച്ച് ഇ​ന്ത്യ
ലോ​ക ടെ​സ്റ്റ് ചാ​ന്പ്യ​ൻ​ഷി​പ്പി​നു​ള്ള ടീ​മി​നെ പ്ര​ഖ്യാ​പി​ച്ച് ഇ​ന്ത്യ
Friday, May 7, 2021 10:45 PM IST
മും​ബൈ: ലോ​ക ടെ​സ്റ്റ് ചാ​ന്പ്യ​ൻ​ഷി​പ്പി​നു​ള്ള ടീ​മി​നെ പ്ര​ഖ്യാ​പി​ച്ച് ഇ​ന്ത്യ. ലോ​ക ടെ​സ്റ്റ് ചാ​ന്പ്യ​ൻ​ഷി​പ്പി​നു പു​റ​മേ ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ടെ​സ്റ്റ് പ​ര​ന്പ​ര​യ്ക്കു​ള്ള ടീ​മി​നെ കൂ​ടി​യാ​ണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

ഹാ​ർ​ദി​ക് പാ​ണ്ഡ്യ, പൃ​ഥ്വി ഷാ, ​കു​ൽ​ദീ​പ് യാ​ദ​വ് തു​ട​ങ്ങി​യ​വ​രെ ഒ​ഴി​വാ​ക്കി​യാ​ണ് ഇ​ന്ത്യ​ൻ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ച്. അ​തേ​സ​മ​യം മു​ഹ​മ്മ​ദ് ഷ​മി, ര​വീ​ന്ദ്ര ജ​ഡേ​ജ തു​ട​ങ്ങി​യ​വ​ർ ടീ​മി​ൽ തി​രി​ച്ചെ​ത്തി. വി​രാ​ട് കോ​ഹ്‌​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള 20 അം​ഗ ടീ​മി​നെ​യാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്.

ജൂ​ൺ 18 മു​ത​ൽ ഇം​ഗ്ല​ണ്ടി​ലെ സ​താം​പ്ട​ണി​ലാ​ണ് ഇ​ന്ത്യ–​ന്യൂ​സീ​ല​ൻ​ഡ‍് ലോ​ക ടെ​സ്റ്റ് ചാ​ന്പ്യ​ൻ​ഷി​പ്പ് ഫൈ​ന​ൽ. ഓ​ഗ​സ്റ്റ് നാ​ല് മു​ത​ൽ സെ​പ്റ്റം​ബ​ർ 14 വ​രെ​യു​ള്ള കാ​ല​യ​ള​വി​ലാ​ണ് ഇ​ന്ത്യ ഇം​ഗ്ല​ണ്ടി​നെ​തി​രെ അ​ഞ്ച് ടെ​സ്റ്റു​ക​ൾ ക​ളി​ക്കു​ക.

ടീം: ​വി​രാ​ട് കോ​ഹ്‌​ലി (ക്യാ​പ്റ്റ​ൻ), അ​ജി​ങ്ക്യ രാ​ഹ​നെ (വൈ​സ് ക്യാ​പ്റ്റ​ൻ), രോ​ഹി​ത് ശ​ർ​മ, ശു​ഭ്മ​ൻ ഗി​ൽ, മ​യാ​ങ്ക് അ​ഗ​ർ​വാ​ൾ, ചേ​തേ​ശ്വ​ർ പൂ​ജാ​ര, ഹ​നു​മ വി​ഹാ​രി, ഋ​ഷ​ഭ് പ​ന്ത് (വി​ക്ക​റ്റ് കീ​പ്പ​ർ), ര​വി​ച​ന്ദ്ര​ൻ അ​ശ്വി​ൻ, ര​വീ​ന്ദ്ര ജ​ഡേ​ജ, അ​ക്ഷ​ർ പ​ട്ടേ​ൽ, വാ​ഷിം​ഗ്ട​ൻ സു​ന്ദ​ർ, ജ​സ്പ്രീ​ത് ബു​മ്ര, ഇ​ഷാ​ന്ത് ശ​ർ​മ, മു​ഹ​മ്മ​ദ് ഷ​മി, മു​ഹ​മ്മ​ദ് സി​റാ​ജ്, ഷാ​ർ​ദു​ൽ ഠാ​ക്കൂ​ർ, ഉ​മേ​ഷ് യാ​ദ​വ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.