കോ​വി​ഡ് ര​ണ്ടാം​ത​രം​ഗം സ​ന്പ​ദ്ഘ​ട​ന​യെ ബാ​ധി​ക്കി​ല്ലെ​ന്ന് ധ​ന​മ​ന്ത്രാ​ല​യം
കോ​വി​ഡ് ര​ണ്ടാം​ത​രം​ഗം സ​ന്പ​ദ്ഘ​ട​ന​യെ ബാ​ധി​ക്കി​ല്ലെ​ന്ന് ധ​ന​മ​ന്ത്രാ​ല​യം
Friday, May 7, 2021 5:31 PM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡി​ന്‍റെ ര​ണ്ടാം​ത​രം​ഗം സ​ന്പ​ദ്ഘ​ട​ന​യെ അ​ധി​കം ബാ​ധി​ക്കി​ല്ലെ​ന്ന് കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യം. ഏ​പ്രി​ൽ മാ​സ​ത്തെ സാ​ന്പ​ത്തി​ക അ​വ​ലോ​ക​ന റി​പ്പോ​ർ​ട്ടി​ലാ​ണ് മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​രീ​ക്ഷ​ണം.

അ​തേ​സ​മ​യം കോ​വി​ഡി​ന്‍റെ ര​ണ്ടാം​വ്യാ​പ​നം 2021-22 സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തി​ന്‍റെ ആ​ദ്യ​പാ​ദ​ത്തി​ൽ സ​ന്പ​ദ്ഘ​ട​ന​യെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കും. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ കോ​വി​ഡ് വ്യാ​പ​ന​ത്തി​ൽ സ​ന്പ​ദ്ഘ​ട​ന അ​പ്പാ​ടെ ത​ക​ർ​ച്ച​യു​ടെ​വ​ക്കി​ലാ​യി​രു​ന്നു. ര​ണ്ടാം​പ​കു​തി​യോ​ടെ ത​ള​ർ​ച്ച​ഏ​റെ​ക്കു​റെ മ​റി​ക​ട​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നു.

സാ​ന്പ​ത്തി​ക​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​ന​രു​ജ്ജീ​വി​പ്പി​ച്ച​തോ​ടെ​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ ധ​ന​സ്ഥി​തി മെ​ച്ച​പ്പെ​ട്ട​തെ​ന്നും റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.