ലോ​ക്ക്ഡൗ​ണി​ൽ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് സ്പെ​ഷ​ൽ കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സ്
ലോ​ക്ക്ഡൗ​ണി​ൽ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് സ്പെ​ഷ​ൽ കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സ്
Friday, May 7, 2021 2:19 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ശ​നി​യാ​ഴ്ച മു​ത​ൽ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി പ്ര​ത്യേ​ക സ​ർ​വീ​സ് ന​ട​ത്തു​മെ​ന്ന് കെ​എ​സ്ആ​ർ​ടി​സി. ജി​ല്ല മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളും ജ​ന​റ​ൽ ആ​ശു​പ​ത്രി​ക​ളും കേ​ന്ദ്രീ​ക​രി​ച്ചാ​യി​രി​ക്കും സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ക.

മു​പ്പ​ത് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രി​ൽ കൂ​ടു​ത​ലു​ള്ള റൂ​ട്ടു​ക​ളി​ലേ​ക്കാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ക. ബ​സു​ക​ളി​ൽ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.