ഡ​ൽ​ഹി​ക്ക് പ്ര​തി​ദി​നം 700 മെ​ട്രി​ക് ‌ട​ൺ ഓ​ക്സി​ജ​ൻ ന​ൽ​ക​ണം; കേ​ന്ദ്ര​ത്തോ​ട് സു​പ്രീം​കോ​ട​തി
ഡ​ൽ​ഹി​ക്ക് പ്ര​തി​ദി​നം 700 മെ​ട്രി​ക് ‌ട​ൺ ഓ​ക്സി​ജ​ൻ ന​ൽ​ക​ണം; കേ​ന്ദ്ര​ത്തോ​ട് സു​പ്രീം​കോ​ട​തി
Friday, May 7, 2021 1:24 PM IST
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സ​ർ​ക്കാ​ർ പ്ര​തി​ദി​നം 700 മെ​ട്രി​ക്ക് ട​ണ്‍ മെ​ഡി​ക്ക​ൽ ഓ​ക്സി​ജ​ൻ ഡ​ൽ​ഹി​ക്ക് ക​ർ​ശ​ന​മാ​യി ന​ൽ​ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി. 700 മെ​ട്രി​ക് ട​ണ്‍ ഓ​ക്സി​ജ​ൻ ത​ന്നെ കൃ​ത്യ​മാ​യി ന​ൽ​ക​ണ​മെ​ന്നും വി​ട്ടു​വീ​ഴ്ച ചെ​യ്ത് ഇ​ക്കാ​ര്യ​ത്തി​ൽ ന​ട​പ​ടി​യെ​ടു​ക്കാ​ൻ കോ​ട​തി​യെ നി​ർ​ബ​ന്ധി​ക്ക​രു​തെ​ന്നും സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി.

തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ദി​വ​സ​മാ​ണ് മെ​ഡി​ക്ക​ൽ ഓ​ക്സി​ജ​ന്‍റെ കു​റ​വ് സു​പ്രീം കോ​ട​തി​യി​ൽ ച​ർ​ച്ച ചെ​യ്ത​ത്. അ​ർ​ദ്ധ​രാ​ത്രി​യോ​ടെ 527 മെ​ട്രി​ക് ട​ൺ ഓ​ക്സി​ജ​നും ഇ​ന്ന് രാ​വി​ലെ ഒ​ൻ​പ​തോ​ടെ 89 മെ​ട്രി​ക് ട​ൺ ഓ​ക്‌​സി​ജ​നും ഡ​ൽ​ഹി​ക്ക് ല​ഭി​ച്ചു​വെ​ന്ന് ഡ​ൽ​ഹി സ​ർ​ക്കാ​രി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ രാ​ഹു​ൽ മെ​ഹ്‌​റ കോ​ട​തി​യെ അ​റി​യി​ച്ചു. 16 മെ​ട്രി​ക് ട​ൺ എ​ത്തി​ക്കൊ​ണ്ടി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.