കോ​വി​ഡ് രൂ​ക്ഷം; എ​റ​ണാ​കു​ളം ജി​ല്ല​യു​ടെ അ​തി​ർ​ത്തി​ക​ൾ അ​ട​യ്ക്കു​ന്നു‌
കോ​വി​ഡ് രൂ​ക്ഷം; എ​റ​ണാ​കു​ളം ജി​ല്ല​യു​ടെ അ​തി​ർ​ത്തി​ക​ൾ അ​ട​യ്ക്കു​ന്നു‌
Friday, May 7, 2021 12:38 PM IST
കൊ​ച്ചി: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തോ​ടെ എ​റ​ണാ​കു​ളം ജി​ല്ല​യു​ടെ അ​തി​ർ​ത്തി​ക​ൾ അ​ട​യ്ക്കു​മെ​ന്ന് ആ​ലു​വ റൂ​റ​ൽ എ​സ്പി എ. ​കാ​ർ​ത്തി​ക്. നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ വി​ട്ടു​വീ​ഴ്ച​യു​ണ്ടാ​കി​ല്ലെ​ന്നും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ ക​ടു​ത്ത നി​യ​ന്ത്ര​ണ​മു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

അ​നാ​വ​ശ്യ​കാ​ര്യ​ങ്ങി​ളി​ൽ പു​റ​ത്തി​റ​ങ്ങ​രു​ത്. ഇ​ത്ത​ര​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. അ​വ​ശ്യ​വ​സ്തു​ക്ക​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ളി​ലേ​ക്ക് ജ​ന​ങ്ങ​ൾ കൂ​ട്ട​മാ​യി എ​ത്ത​രു​തെ​ന്നും അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.