ലോ​ക്ക്ഡൗ​ൺ; ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ വി​വാ​ഹ​ങ്ങൾ ന​ട​ത്തി​ല്ല
ലോ​ക്ക്ഡൗ​ൺ; ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ വി​വാ​ഹ​ങ്ങൾ ന​ട​ത്തി​ല്ല
Thursday, May 6, 2021 10:27 PM IST
ഗു​രു​വാ​യൂ​ർ: സം​സ്ഥാ​ന​ത്ത് ശ​നി​യാ​ഴ്ച മു​ത​ൽ ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ വി​വാ​ഹ​ച​ട​ങ്ങു​ക​ൾ ന​ട​ത്തി​ല്ല എ​ന്ന് ദേ​വ​സ്വം അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

വെ​ള്ളി​യാ​ഴ്ച ബു​ക്ക് ചെ​യ്ത വി​വാ​ഹ​ങ്ങ​ൾ മാ​ത്രം ന​ട​ത്തും. ലോ​ക്ക്ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഭ​ക്ത​ർ​ക്ക് ദ​ർ​ശ​ന​ത്തി​നും അ​നു​വാ​ദ​മി​ല്ല. കോ​വി​ഡ് ര​ണ്ടാം ഘ​ട്ട വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക്ഷേ​ത്ര​ത്തി​ൽ നേ​ര​ത്തെ ത​ന്നെ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.