ഝാ​ബു​വ ബി​ഷ​പ് ബേ​സി​ൽ ഭൂ​രി​യ കാ​ലം ചെ​യ്തു
ഝാ​ബു​വ ബി​ഷ​പ് ബേ​സി​ൽ ഭൂ​രി​യ കാ​ലം ചെ​യ്തു
Thursday, May 6, 2021 5:32 PM IST
ഇ​ൻ​ഡോ​ർ: ഝാ​ബു​വ ബി​ഷ​പ്പ് ബേ​സി​ൽ ഭൂ​രി​യ (65) കാ​ലം ചെ​യ്തു. എ​സ് വി​ഡി സ​ഭാം​ഗ​മാ​യ അ​ദ്ദേ​ഹം കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

1986-ൽ ​വൈ​ദി​ക​പ​ട്ടം സ്വീ​ക​രി​ച്ച അ​ദ്ദേ​ഹം 2015-ൽ ​ബി​ഷ​പ്പാ​യി അ​ഭി​ഷി​ക്ത​നാ​യി. ക​ബ​റ​ട​ക്കം കോ​വി​ഡ് മാ​ന​ദ​ണ്ഡ​പ്ര​കാ​രം ന​ട​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.