കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍റെ വാ​ഹ​ന​വ്യൂ​ഹ​ത്തി​ന് നേ​രെ ആ​ക്ര​മ​ണം
കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍റെ വാ​ഹ​ന​വ്യൂ​ഹ​ത്തി​ന് നേ​രെ ആ​ക്ര​മ​ണം
Thursday, May 6, 2021 1:44 PM IST
കോ​ൽ​ക്ക​ത്ത: കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍റെ വാ​ഹ​ന​വ്യൂ​ഹ​ത്തി​ന് നേ​രെ ആ​ക്ര​മ​ണം. പ​ശ്ചി​മ​ബം​ഗാ​ളി​ലെ വെ​സ്റ്റ് മി​ഡ്നാ​പു​രി​ൽ വ​ച്ചാ​ണ് സം​ഭ​വം. ബി​ജെ​പി-​തൃ​ണ​മൂ​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യ മേ​ഖ​ല​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്താ​ൻ പോ​ക​വെ​യാ​ണ് വാ​ഹ​ന​വ്യൂ​ഹ​ത്തി​ന് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

ത​ന്‍റെ ഡ്രൈ​വ​ർ​ക്ക് ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​താ​യി വി. ​മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. തൃ​ണ​മൂ​ൽ ഗു​ണ്ട​ക​ളാ​ണ് അ​ക്ര​മം അ​ഴി​ച്ചു​വി​ട്ട​ത്. കാ​റി​ന്‍റെ ചി​ല്ല് അ​വ​ർ അ​ടി​ച്ചു ത​ക​ർ​ത്തു. പോ​ലീ​സ് സാ​ന്നി​ധ്യ​ത്തി​ലാ​ണ് ഗു​ണ്ട​ക​ളു​ടെ അ​ഴി​ഞ്ഞാ​ട്ടം നടന്നതെന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.