മ​ഞ്ഞി​ടി​ച്ചി​ൽ: കാ​ഷ്മീ​രി​ൽ വ​യ​നാ​ട് സ്വ​ദേ​ശി​യാ​യ ജ​വാ​ൻ മ​രി​ച്ചു
മ​ഞ്ഞി​ടി​ച്ചി​ൽ: കാ​ഷ്മീ​രി​ൽ വ​യ​നാ​ട് സ്വ​ദേ​ശി​യാ​യ ജ​വാ​ൻ മ​രി​ച്ചു
Wednesday, May 5, 2021 10:04 PM IST
ക​ൽ​പ്പ​റ്റ: ജ​മ്മു-​കാ​ഷ്മീ​രി​ലെ കാ​ർ​ഗി​ലി​ൽ മ​ഞ്ഞി​ടി​ഞ്ഞ് വ​യ​നാ​ട് സ്വ​ദേ​ശി​യാ​യ ജ​വാ​ൻ മ​രി​ച്ചു. പൊ​ഴു​ത​ന ക​റു​വ​ൻ​തോ​ട് പ​ണി​ക്ക​ശേ​രി പ​രേ​ത​നാ​യ ച​ന്ദ്ര​ന്‍റേ​യും ശോ​ഭ​ന​യു​ടേ​യും മ​ക​ൻ നാ​യി​ക് സു​ബേ​ദാ​ർ സി.​പി.​ഷി​ജി​യാ​ണ്(45) മ​രി​ച്ച​ത്.

ദു​ര​ന്ത​വി​വ​രം ഇ​ന്ന് രാ​വി​ലെ​യാ​ണ് സൈ​നി​ക ആ​സ്ഥാ​ന​ത്തു​നി​ന്നു സി​ജി​യു​ടെ വീ​ട്ടു​കാ​രെ അ​റി​യി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി 10.30നു ​നെ​ടു​ന്പാ​ശേ​രി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​ക്കു​ന്ന മൃ​ത​ദേ​ഹം ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തെ പ്ര​തി​നി​ധാ​നം ചെ​യ്തു വൈ​ത്തി​രി ത​ഹ​സി​ൽ​ദാ​ർ എം.​ഇ.​എ​ൻ. നീ​ല​ക​ണ്ഠ​ൻ ഏ​റ്റു​വാ​ങ്ങും.

സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ക​റു​വ​ന്തോ​ട് പ​ണി​ക്ക​ശേ​രി ത​റ​വാ​ട്ടു​വ​ള​പ്പി​ൽ ന​ട​ത്തും. 28 മ​ദ്രാ​സ് റ​ജി​മെ​ന്‍റി​ലെ സൈ​നി​ക​നാ​യ ഷി​ജി സ്ഥാ​ന​ക്ക​യ​റ്റ​ത്തെ​ത്തു​ട​ർ​ന്നാ​ണ് പ​ഞ്ചാ​ബി​ൽ​നി​ന്നു കാ​ഷ്മീ​രി​ൽ എ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.