തി​ര​ക്കു​കൂ​ട്ടെ​ണ്ട; ര​ണ്ടാം ഡോ​സ് വാ​ക്സീ​ന്‍ മൂ​ന്ന് മാ​സം ക​ഴി​ഞ്ഞു​മ​തി
തി​ര​ക്കു​കൂ​ട്ടെ​ണ്ട; ര​ണ്ടാം ഡോ​സ് വാ​ക്സീ​ന്‍ മൂ​ന്ന് മാ​സം ക​ഴി​ഞ്ഞു​മ​തി
Wednesday, May 5, 2021 6:49 PM IST
തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം ഡോ​സ് വാ​ക്സി​ൻ എ​ടു​ക്കാ​ൻ തി​ര​ക്ക് കൂ​ട്ടേ​ണ്ട​തി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ര​ണ്ടാം ഡോ​സ് വാ​ക്സീ​ന്‍ മൂ​ന്ന് മാ​സം ക​ഴി​ഞ്ഞ് എ​ടു​ക്കു​ന്ന​താ​ണ് ഫ​ല​പ്ര​ദ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഏ​റ്റ​വും പു​തി​യ പ​ഠ​ന​റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം പ​റ​യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

സം​സ്ഥാ​ന​ത്ത് ര​ണ്ടാം ഡോ​സ് വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​ൻ ആ​ളു​ക​ൾ തി​ര​ക്ക് കൂ​ട്ടു​ന്ന​താ​യി ശ്ര​ദ്ധ‍​യി​ൽ പെ​ട്ടി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​തി​ന്‍റെ ആ​വ​ശ്യ​മി​ല്ലെ​ന്നാ​ണ് പു​തി​യ പ​ഠ​ന​ങ്ങ​ൾ തെ​ളി​യി​ക്കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു. 80 വ​യ​സി​ന് മു​ക​ളി​ലു​ള്ള ചി​ല​ർ ഇ​നി​യും വാ​ക്സി​ൻ എ​ടു​ക്കാ​നു​ണ്ട്. അ​വ​ർ​ക്കാ​യി​രി​ക്കും വ​രു​ന്ന ദി​വ​സ​ങ്ങ​ളി​ൽ മു​ൻ​ഗ​ണ​ന ന​ൽ​കു​ക- മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.