ടി​പി​ആ​ർ 25 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ൽ; എ​റ​ണാ​കു​ള​ത്ത് മൂ​ന്ന് പ​ഞ്ചാ​യ​ത്തു​ക​ൾ അ​ട​ച്ചു
ടി​പി​ആ​ർ 25 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ൽ; എ​റ​ണാ​കു​ള​ത്ത് മൂ​ന്ന് പ​ഞ്ചാ​യ​ത്തു​ക​ൾ അ​ട​ച്ചു
Wednesday, May 5, 2021 6:19 PM IST
തി​രു​വ​ന​ന്ത​പു​രം: എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ടി​പി​ആ​ർ 25 ശ​ത​മാ​ന​ത്തി​ൽ അ​ധി​ക​മാ​യ പ​ഞ്ചാ​യ​ത്തു​ക​ൾ ഇ​ന്ന് മു​ത​ൽ അ​ട​ച്ചി​ടും. മ​ഞ്ഞ​പ്ര, പാ​ല​ക്കു​ഴ, മു​ന​മ്പം പ​ഞ്ചാ​യ​ത്തു​ക​ളാ​ണ് അ​ട​ച്ചി​ടു​ന്ന​ത്. മു​ന​മ്പം ഹാ​ർ​ബ​ർ പൂ​ർ​ണ​മാ​യും അ​ട​ച്ചി​ടു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.