ആ​ദി​വാ​സി​ക​ൾ​ക്ക് ഊ​രു​ക​ളി​ൽ വാ​ക്സി​നേ​ഷ​ൻ
ആ​ദി​വാ​സി​ക​ൾ​ക്ക് ഊ​രു​ക​ളി​ൽ വാ​ക്സി​നേ​ഷ​ൻ
Wednesday, May 5, 2021 5:57 PM IST
തി​രു​വ​ന​ന്ത​പു​രം: ആ​ദി​വാ​സി​ക​ൾ​ക്ക് അ​വ​രു​ടെ ഊ​രു​ക​ളി​ൽ​വ​ച്ചു ത​ന്നെ വാ​ക്സി​നേ​ഷ​ൻ ന​ൽ​കും. ഇ​ന്ന് ചേ​ർ​ന്ന കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.