തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നാ​ല് വെ​ന്‍റി​ലേ​റ്റ​റു​ക​ൾ മാ​ത്രം; സം​സ്ഥാ​ന​ത്ത് സ്ഥി​തി രൂ​ക്ഷം
തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നാ​ല് വെ​ന്‍റി​ലേ​റ്റ​റു​ക​ൾ മാ​ത്രം; സം​സ്ഥാ​ന​ത്ത് സ്ഥി​തി രൂ​ക്ഷം
Wednesday, May 5, 2021 1:14 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് രോ​ഗി​ക​ൾ വ​ർ​ധി​ച്ച​തോ​ടെ സം​സ്ഥാ​ന​ത്ത് വെ​ന്‍റി​ലേ​റ്റ​റു​ക​ൾ നി​റ​യു​ന്നു. പ​ല ജി​ല്ല​ക​ളി​ലേ​യും സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ വ​ള​രെ കു​റ​ച്ച് വെ​ന്‍റി​ലേ​റ്റ​റു​ക​ളും ഐ​സി​യു കി​ട​ക്ക​ക​ളും മാ​ത്ര​മാ​ണ് അ​വ​ശേ​ഷി​ക്കു​ന്ന​ത്. സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ 85 ശ​ത​മാ​നം കോ​വി​ഡ് കി​ട​ക്ക​ക​ളും നി​റ​ഞ്ഞു.

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് ഐ​സി​യു കി​ട​ക്ക​ൾ നി​റ​ഞ്ഞു. നാ​ല് വെ​ന്‍റി​ലേ​റ്റ​റു​ക​ൾ മാ​ത്ര​മാ​ണ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലു​ള്ള​ത്. 90 ശ​ത​മാ​നം ഓ​ക്സി​ജ​ൻ കി​ട​ക്ക​ളും നി​റ​ഞ്ഞു.

പാ​രി​പ്പ​ള്ളി​യും കോ​ഴി​ക്കോ​ട്ടും സ​മാ​ന​സ്ഥി​തി​യാ​ണ്. പാ​രി​പ്പ​ള്ളി​യി​ൽ 52 കോ​വി​ഡ് ഐ​സി​യു കി​ട​ക്ക​ളി​ലും രോ​ഗി​ക​ളു​ണ്ട്. 38 വെ​ന്‍റി​ലേ​റ്റ​റു​ക​ളി​ൽ 26 എ​ണ്ണ​ത്തി​ലും രോ​ഗി​ക​ളു​ണ്ട്. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഏ​ഴ് ഐ​സി​യു കി​ട​ക്ക​ൾ മാ​ത്ര​മാ​ണ് ഉ​ള്ള​ത്. കോ​ഴി​ക്കോ​ട് 40 വെ​ന്‍റി​ലേ​റ്റ​റു​ക​ളി​ൽ 31ലും ​രോ​ഗി​ക​ളു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.