ശ്രീ​ചി​ത്ര​യി​ല്‍ ഓ​ക്സി​ജ​ന്‍ ക്ഷാ​മം; 10 ശ​സ്ത്ര​ക്രി​യ​ക​ള്‍ മാ​റ്റി​വ​ച്ചു
ശ്രീ​ചി​ത്ര​യി​ല്‍ ഓ​ക്സി​ജ​ന്‍ ക്ഷാ​മം; 10 ശ​സ്ത്ര​ക്രി​യ​ക​ള്‍ മാ​റ്റി​വ​ച്ചു
Wednesday, May 5, 2021 12:41 PM IST
തി​രു​വ​ന​ന്ത​പു​രം: ശ്രീ​ചി​ത്ര ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ ഓ​ക്സി​ജ​ന്‍ ക്ഷാ​മം. ന്യൂ​റോ, കാ​ര്‍​ഡി​യാ​ക് വി​ഭാ​ഗ​ങ്ങ​ളി​ല്‍ ശ​സ്ത്ര​ക്രി​യ നി​ര്‍​ത്തി​വ​ച്ചു. രാ​വി​ലെ ന​ട​ക്കേ​ണ്ടി​യി​രു​ന്ന 10 ശ​സ്ത്ര​ക്രി​യ​ക​ള്‍ മാ​റ്റി​വ​ച്ചു.

കോ​വി​ഡ് പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​ന് ആ​രോ​ഗ്യ​സെ​ക്ര​ട്ട​റി ഡി​എം​ഒ​മാ​രു​ടെ യോ​ഗം വി​ളി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.