ബ്രി​ട്ട​നി​ലേ​ക്കും തി​രി​ച്ചു​മു​ള്ള വി​മാ​ന സ​ർ​വീ​സ് റ​ദ്ദാ​ക്കി എ​യ​ർ ഇ​ന്ത്യ
Wednesday, April 21, 2021 3:54 PM IST
ന്യൂ​ഡ​ല്‍​ഹി: ബ്രി​ട്ട​നി​ലേ​ക്കും തി​രി​ച്ചു​മു​ള്ള വി​മാ​ന സ​ർ​വീ​സ് റ​ദ്ദാ​ക്കി എ​യ​ർ ഇ​ന്ത്യ. ഈ ​മാ​സം 24 മു​ത​ല്‍ 30 വ​രെ​യു​ള്ള സ​ർ​വീ​സു​ക​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്. കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ബ്രി​ട്ട​ൻ ഇ​ന്ത്യ​യെ റെ​ഡ്‌​ലി​സ്റ്റി​ൽ പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​മാ​ന സ​ർ​വീ​സ് റ​ദ്ദാ​ക്കി​യ​ത്.

റീ​ഫ​ണ്ട് ഉ​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്നും എ​യ​ര്‍ ഇ​ന്ത്യ വ്യ​ക്ത​മാ​ക്കി. ഇ​ന്ത്യ​യെ യാ​ത്രാ​വി​ല​ക്കു​ള്ള രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യാ​യ റെ​ഡ്‌​ലി​സ്റ്റി​ല്‍ ബ്രി​ട്ട​ന്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.