ഇ​ന്ത്യ​യും ഫ്രാ​ൻ​സും യു​എ​ഇയും ഉ​ൾ​പ്പെ​ടു​ന്ന വ​രു​ണ നാ​വി​ക അ​ഭ്യാ​സം ഞാ​യ​റാ​ഴ്ച മു​ത​ൽ
Tuesday, April 20, 2021 7:46 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യും ഫ്രാ​ൻ​സും യു​എ​ഇയും ഉ​ൾ​പ്പെ​ടു​ന്ന വ​രു​ണ നാ​വി​ക അ​ഭ്യാ​സം ഞാ​യ​റാ​ഴ്ച മു​ത​ൽ പേ​ർ​ഷ്യ​ൻ ഉ​ൾ​ക്ക​ട​ലി​ൽ ന​ട​ത്തും. 1993 മു​ത​ൽ ഇ​ന്ത്യ​യും ഫ്രാ​ൻ​സും ന​ട​ത്തു​ന്ന വ​രു​ണ അ​ഭ്യാ​സ​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് യു​എ​ഇ പ​ങ്കാ​ളി​യാ​കു​ന്ന​ത്.

മൂ​ന്ന് ദി​വ​സ​ത്തെ അ​ഭ്യാ​സ​ത്തി​ൽ മു​ൻ​നി​ര യു​ദ്ധ​ക്ക​പ്പ​ലാ​യ ഐ​എ​ൻ​എ​സ് കോ​ൽ​ക്ക​ത്ത ഇ​ന്ത്യ​ൻ നി​ര​യെ ന​യി​ക്കും. ഫ്ര​ഞ്ച് വി​മാ​ന​വാ​ഹി​നി​ക്ക​പ്പ​ൽ ഷാ​ൽ ഡി ​ഗു​ള്ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​പ്പ​ൽ​വ്യൂ​ഹം പ​ങ്കെ​ടു​ക്കും. യു​എ​ഇ​യു​ടെ മൂ​ന്ന് യു​ദ്ധ​ക്ക​പ്പ​ലു​ക​ളും അ​ണി​നി​ര​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.