മ​ഹാ​രാ​ഷ്ട്ര​യി​ലെ സോ​ളാ​പു​ർ വി​മാ​ന​ത്താ​വ​ള​ത്തി​നു സ​മീ​പം തീ​പി​ടി​ത്തം
Tuesday, April 20, 2021 4:43 AM IST
സോ​ളാ​പു​ർ: മ​ഹാ​രാ​ഷ്ട്ര​യി​ലെ സോ​ളാ​പു​ർ വി​മാ​ന​ത്താ​വ​ള​ത്തി​നു സ​മീ​പം തീ​പി​ടി​ത്തം. അ​ഗ്നി​ശ​മ​ന​സേ​ന സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​യ്ക്കാ​ൻ ശ്ര​മി​ച്ചു​വ​രി​ക​യാ​ണ്. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.