കൂ​ട്ട​പരി​ശോ​ധ​ന വീ​ണ്ടും; ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ ന​ട​ത്തും
Monday, April 19, 2021 9:50 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി വീ​ണ്ടും കൂ​ട്ട​പരി​ശോ​ധ​ന ന​ട​ത്തും. ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ലാ​യി ര​ണ്ടാം​ഘ​ട്ട കൂ​ട്ട​പരി​ശോ​ധ​ന ന​ട​ത്താ​നാ​ണ് തീ​രു​മാ​നം.

തി​ങ്ക​ളാ​ഴ്ച ചേ​ർ​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​ന​മു​ണ്ടാ​യ​ത്. ആ​ദ്യ​ഘ​ട്ട പ​രി​ശോ​ധ​ന വി​ജ​യ​മാ​ണെ​ന്നു ക​ണ്ട​തി​നെ തു​ട​ർ​ന്നാ​ണ് ര​ണ്ടാം ഘ​ട്ട കൂ​ട്ട​പരി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ ര​ണ്ട​ര ല​ക്ഷം പ​രി​ശോ​ധ​ന​യാ​ണ് ല​ക്ഷ്യ​മി​ട്ട​ത്. എ​ന്നാ​ൽ 3,00,971 പ​രി​ശോ​ധ​ന​ക​ളാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ന​ട​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.