സം​സ്ഥാ​ന​ത്ത് ഇ​ന്ന് 13,644 പേ​ർ​ക്ക് കോ​വി​ഡ്; പ​രി​ശോ​ധി​ച്ച​ത് 87,275 സാ​മ്പി​ളു​ക​ള്‍
Monday, April 19, 2021 6:04 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് തി​ങ്ക​ളാ​ഴ്ച 13,644 പേ​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 230 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്. 12,550 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 826 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

കൂ​ട്ട​പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്തിന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്ന് വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ലാ​യി ആ​കെ 3,00,971 സാ​മ്പി​ളു​ക​ളാ​ണ് ശേ​ഖ​രി​ച്ച​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 87,275 സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധി​ച്ചു. ബാ​ക്കി​യു​ള്ള സാ​മ്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ ഫ​ലം അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ വ​രു​ന്ന​താ​ണ്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 15.63 ആ​ണ്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ 21 മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ്-19 മൂ​ല​മാ​ണെ​ന്ന് ഇ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ മ​ര​ണം 4950 ആ​യി. 38 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ക​ണ്ണൂ​ര്‍ 16, കാ​സ​ര്‍​ഗോ​ഡ് 6, തി​രു​വ​ന​ന്ത​പു​രം 5, തൃ​ശൂ​ര്‍ 4, കൊ​ല്ലം, കോ​ഴി​ക്കോ​ട് 2 വീ​തം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, പാ​ല​ക്കാ​ട് 1 വീ​തം ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന 4305 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​യി. ഇ​തോ​ടെ 1,03,004 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. 11,44,791 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി. സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 2,48,541 പേ​രാ​ണ് ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 2506 പേ​രെ​യാ​ണ് ഇ​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

പോ​സി​റ്റീ​വ് കേ​സു​ക​ൾ ജി​ല്ല തി​രി​ച്ച്

കോ​ഴി​ക്കോ​ട് 2022, എ​റ​ണാ​കു​ളം 1781, മ​ല​പ്പു​റം 1661, തൃ​ശൂ​ര്‍ 1388, ക​ണ്ണൂ​ര്‍ 1175, തി​രു​വ​ന​ന്ത​പു​രം 981, കോ​ട്ട​യം 973, ആ​ല​പ്പു​ഴ 704, കാ​സ​ര്‍​ഗോ​ഡ് 676, പാ​ല​ക്കാ​ട് 581, ഇ​ടു​ക്കി 469, കൊ​ല്ലം 455, പ​ത്ത​നം​തി​ട്ട 390, വ​യ​നാ​ട് 388.

സ​മ്പ​ർ​ക്ക കേ​സു​ക​ൾ ജി​ല്ല തി​രി​ച്ച്

കോ​ഴി​ക്കോ​ട് 1996, എ​റ​ണാ​കു​ളം 1751, മ​ല​പ്പു​റം 1615, തൃ​ശൂ​ര്‍ 1361, ക​ണ്ണൂ​ര്‍ 990, തി​രു​വ​ന​ന്ത​പു​രം 768, കോ​ട്ട​യം 898, ആ​ല​പ്പു​ഴ 696, കാ​സ​ര്‍​ഗോ​ഡ് 620, പാ​ല​ക്കാ​ട് 226, ഇ​ടു​ക്കി 457, കൊ​ല്ലം 451, പ​ത്ത​നം​തി​ട്ട 342, വ​യ​നാ​ട് 379.

നെ​ഗ​റ്റീ​വ് കേ​സു​ക​ൾ ജി​ല്ല തി​രി​ച്ച്

തി​രു​വ​ന​ന്ത​പു​രം 497, കൊ​ല്ലം 438, പ​ത്ത​നം​തി​ട്ട 87, ആ​ല​പ്പു​ഴ 380, കോ​ട്ട​യം 272, ഇ​ടു​ക്കി 53, എ​റ​ണാ​കു​ളം 350, തൃ​ശൂ​ര്‍ 502, പാ​ല​ക്കാ​ട് 165, മ​ല​പ്പു​റം 169, കോ​ഴി​ക്കോ​ട് 481, വ​യ​നാ​ട് 75, ക​ണ്ണൂ​ര്‍ 658, കാ​സ​ര്‍​ഗോ​ഡ് 178.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.