കോവിഡ്: തൃ​ശൂ​രി​ല്‍ അ​ഞ്ചി​ട​ത്ത് നി​രോ​ധ​നാ​ജ്ഞ
Saturday, April 17, 2021 10:08 PM IST
തൃ​ശൂ​ര്‍: കോ​വി​ഡ് വ്യാ​പ​നം വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ല​യി​ല്‍ അ​ഞ്ചി​ട​ത്ത് ക​ള​ക്ട​ര്‍ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു. ഒ​ര​മ​ന​യൂ​ര്‍, വെ​ങ്കി​ട​ങ്ങ്, കു​ഴൂ​ര്‍, ക​ട​പ്പു​റം പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

തൃ​ശൂ​ര്‍ കോ​ര്‍​പ്പ​റേ​ഷ​നി​ലെ പു​ല്ല​ഴി ഡി​വി​ഷ​നും നി​രോ​ധ​നാ​ജ്ഞ​യു​ടെ പ​രി​ധി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ജി​ല്ല​യി​ൽ ഇ​ന്ന് 1149 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. പൂ​രം ന​ട​ക്കു​ന്ന​തി​നാ​ൽ കോ​വി​ഡ് വ്യാ​പ​ന ഭീ​ഷ​ണി​യും നി​ല​നി​ൽ​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.