മ​ല​പ്പു​റ​ത്ത് കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു
Saturday, April 17, 2021 3:22 PM IST
മ​ല​പ്പു​റം: മ​ല​പ്പു​റ​ത്ത് കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. എ​ട​വ​ണ്ണ കി​ഴ​ക്കേ ചാ​ത്ത​ല്ലൂ​ർ ചോ​ലാ​ർ മ​ല​യി​ലാ​ണ് സം​ഭ​വം. ആ​ദി​വാ​സി കോ​ള​നി​യി​ലെ കു​ടു​ങ്ങി​യാ​ണ് മ​രി​ച്ച​ത്. മൃ​ത​ദേ​ഹം അ​രീ​ക്കോ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.