സി​പി​എം രാ​ജ്യ​സ​ഭാ സ്ഥാ​നാർ​ഥി​ക​ളാ​യി; ജോ​ൺ ബ്രി​ട്ടാ​സും വി.​ശി​വ​ദാ​സും മ​ത്സ​രി​ക്കും
Friday, April 16, 2021 1:54 PM IST
തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​എം സ്ഥാ​നാ​ർ​ഥി​ക​ളാ​യി ജോ​ണ്‍ ബ്രി​ട്ടാ​സും ഡോ.​വി. ശി​വ​ദാ​സും മ​ത്സ​രി​ക്കും. മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ മാ​ധ്യ​മ ഉ​പ​ദേ​ഷ്ടാ​വാ​യി​രു​ന്ന ബ്രി​ട്ടാ​സ് കൈ​ര​ളി ടി​വി എം​ഡി​യാ​ണ്.

ഡോ. ​വി. ശി​വ​ദാ​സ​ൻ സി​പി​എം സം​സ്ഥാ​ന സ​മി​തി അം​ഗ​മാ​ണ്. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​ത്തി​ലാ​ണ് ഇ​രു​വ​ർ​ക്കും അം​ഗീ​കാ​രം ന​ൽ​കി​യ​ത്.

കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​കു​ന്ന കെ.​കെ. രാ​ഗേ​ഷി​ന് വീ​ണ്ടും അ​വ​സ​രം ല​ഭി​ക്കു​മെ​ന്ന് സൂ​ച​ന​യു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ പാ​ർ​ട്ടി അ​നു​മ​തി ന​ൽ​കി​യി​ല്ല.

വ​യ​ലാ​ർ ര​വി, കെ.​കെ. രാ​ഗേ​ഷ്, പി.​വി. അ​ബ്ദു​ൾ വ​ഹാ​ബ് എ​ന്നി​വ​ർ സ്ഥാ​ന​മൊ​ഴി​യു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തെ​ര​ഞ്ഞെു​പ്പ് ന​ട​ക്കു​ന്ന​ത്. ഏ​പ്രി​ൽ 30നാ് ​തെ​ര​ഞ്ഞെ​ടു​പ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.