അ​ഭി​മ​ന്യു വ​ധം; മു​ഖ്യ​പ്ര​തി പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി
Friday, April 16, 2021 3:24 PM IST
കാ​യം​കു​ളം: വ​ള്ളി​കു​ന്ന​ത്ത് 15 വ​യ​സു​കാ​ര​ൻ അ​ഭി​മ​ന്യു​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​ധാ​ന​പ്ര​തി പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി. ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​നാ​യ സ​ജ​യ് ജി​ത്താ​ണ് എ​റ​ണാ​കു​ളം പാ​ലാ​രി​വ​ട്ട​ത്തെ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി കീ​ഴ​ട​ങ്ങി​യ​ത്.

സ​ജ​യ് ജി​ത്ത് ഉ​ൾ​പ്പ​ടെ അ​ഞ്ച് പ്ര​തി​ക​ളാ​ണ് കേ​സി​ലു​ള്ള​ത്. ഇ​വ​രെ​ക്കു​റി​ച്ച് പോ​ലീ​സി​ന് വ്യ​ക്ത​മാ​യ വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് സൂ​ച​ന. അ​തേ​സ​മ​യം, അ​ഭി​മ​ന്യു​വി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന കാ​ശി​യു​ടെ​യും ആ​ദ​ർ​ശി​ന്‍റെ​യും മൊ​ഴി പോ​ലീ​സ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തും.

അ​ഭി​മ​ന്യു​വി​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ന് സം​സ്ക​രി​ക്കും. പാ​ർ​ട്ടി ഓ​ഫീ​സി​ലെ പൊ​തു​ദ​ർ​ശ​ന​ത്തി​ന് ശേ​ഷം വീ​ട്ടു​വ​ള​പ്പി​ലാ​ണ് മൃ​ത​ദേ​ഹം സം​സ്ക​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.