ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ടം; എം.​എ. യൂ​സ​ഫ​ലി ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​യി
Friday, April 16, 2021 9:00 AM IST
അ​ബു​ദാ​ബി: ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ പ്ര​മു​ഖ വ്യ​വ​സാ​യി എം.​എ. യൂ​സ​ഫ​ലി ന​ട്ടെ​ല്ലി​ന് ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​യി. അ​ബു​ദാ​ബി​യി​ലെ ബു​ർ​ജി​ൽ ആ​ശു​പ​ത്രി​യി​ൽ ജ​ർ​മ​നി​യി​ൽ നി​ന്നു​ള്ള പ്ര​ശ​സ്ത ന്യൂ​റോ സ​ർ​ജ​ൻ ഡോ. ​ഷ​വാ​ർ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്. 25 ഡോ​ക്ട​ർ​മാ​ര​ട​ങ്ങി​യ വി​ദ​ഗ്ധ​സം​ഘ​മാ​ണ് യൂ​സ​ഫ​ലി​യെ ചി​കി​ത്സി​ച്ച​ത്.

യ​ന്ത്ര​ത്ത​ക​രാ​റി​നെ തു​ട​ർ​ന്നാ​ണ് കൊ​ച്ചി​യി​ലെ പ​ന​ങ്ങാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പ​ത്തെ ച​തു​പ്പി​ൽ യൂ​സ​ഫ​ലി സ​ഞ്ച​രി​ച്ച ഹെ​ലി​കോ​പ്റ്റ​ർ ഇ​ടി​ച്ചി​റ​ക്കി​യ​ത്. തു​ട​ർ​ന്ന് രാ​ജ​കു​ടും​ബം അ​യ​ച്ച പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ യൂ​സ​ഫ​ലി അ​ബു​ദാ​ബി​യി​ലേ​ക്കു പോ​യി. തു​ട​ർ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തെ ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.