കോവിഡ്: താ​ജ്മ​ഹ​ലും ഖു​ത്ബ് മി​നാ​റും ഉ​ൾ​പ്പെ​ടെ ച​രി​ത്ര സ്മാ​ര​ക​ങ്ങ​ൾ അ​ട​ച്ചി​ടും
Thursday, April 15, 2021 10:41 PM IST
ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ കീ​ഴി​ലു​ള്ള എ​ല്ലാ സ്മാ​ര​ക​ങ്ങ​ളും മ്യൂ​സി​യ​ങ്ങ​ളും മെ​യ് 15 വ​രെ അ​ട​ച്ചി​ടും. കോ​വി​ഡ് ര​ണ്ടാം ത​രം​ഗം രൂ​ക്ഷ​മാ​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ന​ട​പ​ടി. ഇ​തോ​ടെ താ​ജ്മ​ഹ​ൽ, ഖു​ത്ബ് മി​നാ​ർ, ഹു​മ​യൂ​ണി​ന്‍റെ ശ​വ​കു​ടീ​രം തു​ട​ങ്ങി എ​ല്ലാ ച​രി​ത്ര സ്മാ​ര​ക​ങ്ങ​ളും ഒ​രു മാ​സം അ​ട​ഞ്ഞു​കി​ട​ക്കും.

ഡ​ൽ​ഹി​യി​ലെ ചെ​ങ്കോ​ട്ട ജ​നു​വ​രി 19 മു​ത​ൽ അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. പ്ര​ദേ​ശ​ത്തു​നി​ന്നും ല​ഭി​ച്ച ച​ത്ത കാ​ക്ക​ളി​ൽ പ​ക്ഷി​പ്പ​നി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ളി​ല്‍ പ്ര​തി​ദി​നം വ​ന്‍ വ​ര്‍​ധ​ന​വാ​ണ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. വ്യാ​ഴാ​ഴ്ച ര​ണ്ട് ല​ക്ഷ​ത്തി​ല്‍​പ്പ​രം കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. പ്ര​തി​ദി​ന കോ​വി​ഡ് കേ​സു​ക​ളി​ല്‍ വ​ര്‍​ധ​ന​വി​നെ തു​ട​ര്‍​ന്ന് സം​സ്ഥാ​ന​ങ്ങ​ളും ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.