ക​ര്‍​ണാ​ട​ക​യി​ലും കോ​വി​ഡ് കു​തി​ക്കു​ന്നു; ഇ​ന്ന് 11,265 പേ​ർ​ക്ക് രോ​ഗം
Wednesday, April 14, 2021 8:39 PM IST
ബം​ഗ​ളൂ​രു: അ​യ​ൽ സം​സ്ഥാ​ന​മാ​യ ക​ര്‍​ണാ​ട​ക​യി​ലും കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്നു. ഇ​ന്ന് 11,265 കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ബം​ഗ​ളൂ​രു ന​ഗ​ര​മേ​ഖ​ല​യി​ൽ മാ​ത്രം 8155 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 38 മ​ര​ണ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തോ​ടെ ആ​കെ മ​ര​ണ സം​ഖ്യ 13046 ആ​യി. നി​ല​വി​ൽ 85480 സ​ജീ​വ​കേ​സു​ക​ളാ​ണു​ള്ള​ത്. ഇ​തു​വ​രെ ആ​കെ 996367 പേ​ർ രോ​ഗ​മു​ക്ത​രാ​യി. ആ​കെ കേ​സു​ക​ളു​ടെ 1094912 ആ​യി വ​ർ​ധി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.