പാ​ലോ​ട് പ​ട​ക്ക​നി​ർ​മ്മാ​ണ ശാ​ല​യ്ക്കു തീ​പി​ടി​ച്ചു; ഒ​രാ​ൾ മ​രി​ച്ചു
Wednesday, April 14, 2021 4:59 PM IST
തി​രു​വ​ന​ന്ത​പു​രം: പാ​ലോ​ട് ചൂ​ട​ലി​ൽ പ​ട​ക്ക​നി​ർ​മ്മാ​ണ ശാ​ല​യ്ക്കു തീ​പി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. സു​ശീ​ല (58) ആ​ണ് മ​രി​ച്ച​ത്.

പ​രി​ക്കേ​റ്റ​വ​രെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇ​ടി​മി​ന്ന​ലേ​റ്റാ​ണ് തീ​പി​ടു​ത്തം ഉ​ണ്ടാ​യ​തെ​ന്നാ​ണ് നി​ഗ​മ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.