കോ​ലി​യ​ക്കോ​ട് എ​ൻ. നാ​രാ​യ​ണ​ൻ നാ​യ​ർ അ​ന്ത​രി​ച്ചു
Wednesday, April 14, 2021 4:54 PM IST
തി​രു​വ​ന​ന്ത​പു​രം: ലോ ​അ​ക്കാ​ഡ​മി സ്ഥാ​പ​ക​നും ഡ​യ​റ​ക്ട​റു​മാ​യ കോ​ലി​യ​ക്കോ​ട് എ​ൻ. നാ​രാ​യ​ണ​ൻ നാ​യ​ർ (93) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു മ​ര​ണം. കേ​ര​ള സ​ർ​വ​ക​ലാ​ശ​ല​യി​ൽ നി​ന്നും ആ​ദ്യ​മാ​യി ഡോ​ക്ട​റേ​റ്റ് നേ​ടി​യ വ്യ​ക്തി​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ടെ​ലി​വി​ഷ​ൻ അ​വ​താ​ര​ക ല​ക്ഷ​മി നാ​യ​ർ, രാ​ജ് നാ​രാ​യ​ണ​ൻ, നാ​ഗ​രാ​ജ് നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ മ​ക്ക​ളാ​ണ്. മു​ൻ എം​എ​ൽ​എ​യും സ​ഹ​ക​ര​ണ ബാ​ങ്ക് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും സി​പി​എം നേ​താ​വു​മാ​യ കോ​ലി​യ​ക്കോ​ട് കൃ​ഷ്ണ​ൻ​നാ​യ​ർ സ​ഹോ​ദ​ര​നാ​ണ്.

നാ​രാ​യ​ണ​ൻ നാ​യ​രു​ടെ നി​ര്യാ​ണ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.