സ​നു മോ​ഹ​ന്‍റെ തി​രോ​ധാ​നം; പോ​ലീ​സി​ന് നി​ർ​ണാ​യ​ക തെ​ളി​വു​ക​ൾ ല​ഭി​ച്ച​താ​യി സൂ​ച​ന
Tuesday, April 13, 2021 10:37 AM IST
കൊ​ച്ചി: മു​ട്ടാ​ർ പു​ഴ​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ വൈ​ഗ​യു​ടെ പി​താ​വ് സ​നു മോ​ഹ​ന്‍റെ തി​രോ​ധാ​ന​ത്തി​ൽ നി​ർ​ണാ​യ​ക തെ​ളി​വ് ല​ഭി​ച്ച​താ​യി സൂ​ച​ന. സ​നു താ​മ​സി​ച്ചി​രു​ന്ന അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ മ​റ്റൊ​രു ഫ്ളാ​റ്റി​ൽ നി​ന്നാ​ണ് പോ​ലീ​സി​ന് തെ​ളി​വു​ക​ൾ ല​ഭി​ച്ച​ത്. ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രും പോ​ലീ​സും പ​രി​ശോ​ധ​ന ന​ട​ത്തി.

ഉ​ട​മ​ക​ളു​ടെ അ​നു​മ​തി​യോ​ടെ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. വാ​ട​ക​ക്ക​രാ​റി​ല്ലാ​തെ കു​റ​ച്ചു പേ​ർ ഇ​വി​ടെ താ​മ​സി​ച്ചി​രു​ന്നു​വെ​ന്നും പോ​ലീ​സി​ന് അ​റി​വ് ല​ഭി​ച്ചു. അ​തേ​സ​മ​യം, സ​നു​വി​ന്‍റെ ഏ​താ​നും സു​ഹൃ​ത്തു​ക്ക​ളെ​യും പോ​ലീ​സ് നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.