സം​സ്ഥാ​ന​ത്ത് ഇ​ന്ന് 5692 പേ​ര്‍​ക്ക് കോ​വി​ഡ്; കോ​ഴി​ക്കോ​ട്ട് ഇ​ന്നും ആ​യി​ര​ത്തി​ല​ധി​കം രോ​ഗി​ക​ൾ
Monday, April 12, 2021 6:07 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 5692 പേ​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 188 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്. 5088 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 393 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

യു​കെ​യി​ല്‍ നി​ന്നും വ​ന്ന ഒ​രാ​ള്‍​ക്ക് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ന​കം കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. അ​ടു​ത്തി​ടെ യു​കെ (104), സൗ​ത്ത് ആ​ഫ്രി​ക്ക (7), ബ്ര​സീ​ല്‍ (1) എ​ന്നീ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന 112 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രി​ല്‍ 107 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി. ആ​കെ 11 പേ​രി​ലാ​ണ് ജ​നി​ത​ക വ​ക​ഭേ​ദം വ​ന്ന വൈ​റ​സി​നെ ക​ണ്ടെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 45,417 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 12.53 ആ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ 11 മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ്-19 മൂ​ല​മാ​ണെ​ന്ന് ഇ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ മ​ര​ണം 4794 ആ​യി. രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന 2474 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​യി. ഇ​തോ​ടെ 47,596 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. 11,20,174 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.

സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 1,75,856 പേ​രാ​ണ് ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​വ​രി​ല്‍ 1,68,827 പേ​ര്‍ വീ​ട്/​ഇ​ന്‍​സ്റ്റി​റ്റി​യൂ​ഷ​ണ​ല്‍ ക്വാ​റ​ന്‍റൈ​നി​ലും 7029 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 1270 പേ​രെ​യാ​ണ് ഇ​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

ഇ​ന്ന് 12 പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണു​ള്ള​ത്. ഒ​രു പ്ര​ദേ​ശ​ത്തേ​യും ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടി​ല്ല. നി​ല​വി​ല്‍ ആ​കെ 403 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണു​ള്ള​ത്.

പോ​സി​റ്റീ​വ് കേ​സു​ക​ൾ ജി​ല്ല തി​രി​ച്ച്: കോ​ഴി​ക്കോ​ട് 1010, എ​റ​ണാ​കു​ളം 779, മ​ല​പ്പു​റം 612, ക​ണ്ണൂ​ര്‍ 536, തി​രു​വ​ന​ന്ത​പു​രം 505, കോ​ട്ട​യം 407, ആ​ല​പ്പു​ഴ 340, തൃ​ശൂ​ര്‍ 320, കൊ​ല്ലം 282, കാ​സ​ര്‍​ഗോ​ഡ് 220, പാ​ല​ക്കാ​ട് 206, ഇ​ടു​ക്കി 194, പ​ത്ത​നം​തി​ട്ട 148, വ​യ​നാ​ട് 133.

സ​മ്പ​ർ​ക്ക കേ​സു​ക​ൾ ജി​ല്ല തി​രി​ച്ച്: കോ​ഴി​ക്കോ​ട് 989, എ​റ​ണാ​കു​ളം 710, മ​ല​പ്പു​റം 596, ക​ണ്ണൂ​ര്‍ 438, തി​രു​വ​ന​ന്ത​പു​രം 337, കോ​ട്ട​യം 381, ആ​ല​പ്പു​ഴ 329, തൃ​ശൂ​ര്‍ 305, കൊ​ല്ലം 275, കാ​സ​ര്‍​ഗോ​ഡ് 207, പാ​ല​ക്കാ​ട് 88, ഇ​ടു​ക്കി 189, പ​ത്ത​നം​തി​ട്ട 131, വ​യ​നാ​ട് 113.

നെ​ഗ​റ്റീ​വ് കേ​സു​ക​ൾ ജി​ല്ല തി​രി​ച്ച്: തി​രു​വ​ന​ന്ത​പു​രം 144, കൊ​ല്ലം 167, പ​ത്ത​നം​തി​ട്ട 68, ആ​ല​പ്പു​ഴ 196, കോ​ട്ട​യം 337, ഇ​ടു​ക്കി 46, എ​റ​ണാ​കു​ളം 137, തൃ​ശൂ​ര്‍ 207, പാ​ല​ക്കാ​ട് 130, മ​ല​പ്പു​റം 253, കോ​ഴി​ക്കോ​ട് 425, വ​യ​നാ​ട് 17, ക​ണ്ണൂ​ര്‍ 303, കാ​സ​ര്‍​ഗോ​ഡ് 44.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.