ഖു​ർ​ആ​നി​ലെ ചി​ല ഭാ​ഗ​ങ്ങ​ൾ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന ഹ​ർ​ജി ത​ള്ളി; ഹ​ർ​ജി​ക്കാ​ര​ന് പി​ഴ ശി​ക്ഷ
Monday, April 12, 2021 4:15 PM IST
ന്യൂ​ഡ​ൽ​ഹി: ഖു​ർ​ആ​നി​ലെ ചി​ല​ഭാ​ഗ​ങ്ങ​ൾ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി സു​പ്രീം​കോ​ട​തി ത​ള്ളി. ഹ​ർ​ജി​ക്കാ​ര​ന് പി​ഴ​യും ഈ​ടാ​ക്കി.

പ്ര​ശ​സ്തി​ക്കു വേ​ണ്ടി മാ​ത്ര​മു​ള്ള ഹ​ർ​ജി​യാ​ണ് സ​മ​ർ​പ്പി​ച്ച​തെ​ന്ന് നി​രീ​ക്ഷി​ച്ച കോ​ട​തി, ഹ​ർ​ജി​ക്കാ​ര​ൻ 50,000 രൂ​പ പി​ഴ ന​ൽ​ക​ണ​മെ​ന്ന് വി​ധി​ച്ചു. കോ​ട​തി​യു​ടെ സ​മ​യം പാ​ഴാ​ക്കി​യ​തി​നാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. ‌ജ​സ്റ്റീ​സ് രോ​ഹി​ന്ദ​ൻ ന​രി​മാ​ൻ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.