കോ​ഴി​ക്കോ​ട്ട് സി​പി​എം ബ്രാ​ഞ്ച് ക​മ്മി​റ്റി ഓ​ഫീ​സി​നു നേ​രെ ബോം​ബേ​റ്
Monday, April 12, 2021 9:13 AM IST
‌കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട്ട് സി​പി​എം ബ്രാ​ഞ്ച് ക​മ്മി​റ്റി ഓ​ഫീ​സി​നു നേ​രെ ആ​ക്ര​മ​ണം. ക​രു​മ​ല തേ​നാ​ക്കു​ഴി​യി​ലെ ഓ​ഫീ​സി​നു നേ​രെ അ​ജ്ഞാ​ത​ർ ബോം​ബെ​റി​ഞ്ഞു.

സം​ഭ​വ​ത്തി​ൽ ഓ​ഫീ​സി​ലെ സാ​ധ​ന​ങ്ങ​ൾ ക​ത്തി​ന​ശി​ച്ചു. ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ യു​ഡി​എ​ഫ് ആ​ണെ​ന്ന് സി​പി​എം ആ​രോ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.