അ​ഞ്ച് കോ​വി​ഡ് വാ​ക്സി​നു​ക​ൾ​ക്ക് അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​നു​ള്ള അ​നു​മ​തി ഉ​ട​ൻ ല​ഭി​ച്ചേ​ക്കും
Sunday, April 11, 2021 7:35 PM IST
ന്യൂ​ഡ​ല്‍​ഹി: സം​സ്ഥാ​ന​ങ്ങ​ളി​ല്‍ കോ​വി​ഡ് വാ​ക്‌​സി​ന്‍ കു​റ​വ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ല്‍ വാ​ക്‌​സി​ന്‍ ക്ഷാ​മം പ​രി​ഹ​രി​ക്കാ​ന്‍ ന​ട​പ​ടി​ക​ളു​മാ​യി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഈ ​വ​ര്‍​ഷം ത​ന്നെ അ​ഞ്ച് വാ​ക്‌​സി​നു​ക​ള്‍​ക്ക് അ​നു​മ​തി ന​ൽ​കി​യേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്.

ഈ ​വ​ര്‍​ഷം മൂ​ന്നാം പാ​ദ​ത്തോ​ടെ അ​ഞ്ച് വാ​ക്‌​സി​നു​ക​ള്‍ കൂ​ടി പ്ര​തീ​ക്ഷി​ക്കാ​മെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ചു​ള്ള റി​പ്പോ​ര്‍​ട്ടു​ക​ള്‍. സ്പു​ട്‌​നി​ക് വി, ​ജോ​ണ്‍​സ​ണ്‍ ആ​ന്‍​ഡ് ജോ​ണ്‍​സ​ണ്‍, നൊ​വാ​ക്‌​സ്, സി​ഡ​സ് കാ​ഡി​ല, ഭാ​ര​ത് ബ​യോ​ടെ​ക്കി​ന്‍റെ മൂ​ക്കി​ലൂ​ടെ ന​ല്‍​കു​ന്ന വാ​ക്‌​സി​ന്‍ എ​ന്നി​വ​യാ​ണ​വ.

വാ​ക്‌​സി​നു​ക​ള്‍​ക്ക് അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ അം​ഗീ​കാ​രം ന​ല്‍​കു​മ്പോ​ള്‍ സു​ര​ക്ഷ​യും ഫ​ല​പ്രാ​പ്തി​യു​മാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ പ്രാ​ഥ​മി​ക പ​രി​ഗ​ണ​ന​യെ​ന്നും സ​ര്‍​ക്കാ​ര്‍ വൃ​ത്ത​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.