സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മം; മം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ൽ മ​ല​യാ​ളി പി​ടി​യി​ൽ
Sunday, April 11, 2021 6:27 AM IST
മം​ഗ​ളൂ​രു: മം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ലൂ​ടെ സ്വ​ര്‍​ണം ക​ട​ത്താ​ന്‍ ശ്ര​മി​ച്ച മ​ല​യാ​ളി പി​ടി​യി​ല്‍. കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി ഇ​ബ്രാ​ഹിം പാ​ന​ളം അ​ബ്ദു​ള്ള​യാ​ണ് ക​സ്റ്റം​സി​ന്റെ പി​ടി​യി​ലാ​യ​ത്.

30 ല​ക്ഷം രൂ​പ​യു​ടെ സ്വ​ര്‍​ണ​മാ​ണ് ഇ​യാ​ളി​ല്‍ നി​ന്നും ക​ണ്ടെ​ത്തി​യ​ത്. ദു​ബാ​യി​ൽ നി​ന്നും വ​ന്ന ഇ​ബ്രാ​ഹിം, സ്വ​ർ​ണം അ​ടി​വ​സ്ത്ര​ത്തി​ൽ ഒ​ളി​പ്പി​ച്ച് ക​ട​ത്താ​നാ​ണ് ശ്ര​മി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.