മ​ഹാ​രാ​ഷ്ട്ര​യി​ൽ സ​മ്പൂ​ർ​ണ ലോ​ക്ക്ഡൗ​ൺ അ​നി​വാ​ര്യ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഉ​ദ്ദ​വ് താ​ക്ക​റെ
Saturday, April 10, 2021 10:08 PM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ സ​മ്പൂ​ർ​ണ ലോ​ക്ക്ഡൗ​ൺ അ​നി​വാ​ര്യ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഉ​ദ്ദ​വ് താ​ക്ക​റെ. സ​ർ​വ​ക​ക്ഷി​യോ​ഗ​ത്തി​ലാ​ണ് ഉ​ദ്ദ​വ് താ​ക്ക​റെ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

മ​ഹാ​രാ​ഷ്ട്ര​യി​ലെ കോ​വി​ഡ് സാ​ഹ​ച​ര്യം മോ​ശ​മാ​കു​ന്നു​വെ​ന്നും സ​മ്പൂ​ർ​ണ ലോ​ക്ക്ഡൗ​ൺ അ​ല്ലാ​തെ മ​റ്റുവ​ഴി​യി​ല്ലെ​ന്നും ഉ​ദ്ദ​വ് താ​ക്ക​റെ വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ ത​യാ​റെ​ടു​പ്പി​ലാ​തെ ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ചാ​ൽ ജ​ന​ത്തി​ന് ബു​ദ്ധി​മു​ട്ടു​ണ്ടാ​കു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.