വോ​ട്ട​ർ​മാ​രു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ വേ​ണ്ടി​യാ​ണ് വെ​ടി​വ​ച്ച​ത്; കേ​ന്ദ്ര​സേ​ന​യെ ന്യാ​യീ​ക​രി​ച്ച് തെ​ര. ക​മ്മീ​ഷ​ൻ
Saturday, April 10, 2021 10:02 PM IST
കോ​ൽ​ക്ക​ത്ത: ബം​ഗാ​ളി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ ന​ട​ന്ന വെ​ടി​വ​യ്പ്പി​ല്‍ നാ​ല് പേ​ര്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ കേ​ന്ദ്ര​സേ​ന​യെ ന്യാ​യീ​ക​രി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍. വോ​ട്ട​ര്‍​മാ​രു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ വേ​ണ്ടി​യാ​ണ് സി​ഐ​എ​സ്എ​ഫി​ന് വെ​ടി​വ​യ്‌​ക്കേ​ണ്ടി വ​ന്ന​തെ​ന്ന് തെ​ര. ക​മ്മീ​ഷ​ൻ പ​റ​ഞ്ഞു.

ജ​ന​ക്കൂ​ട്ടം ആ​യു​ധം പി​ടി​ച്ചെ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് ഗ​ത്യ​ന്ത​ര​മി​ല്ലാ​തെ വെ​ടി​വ​ച്ച​ത്. സം​ഘ​ര്‍​ഷം ന​ട​ന്ന പ്ര​ദേ​ശ​ത്ത് വോ​ട്ടിം​ഗ് പു​രോ​ഗ​മി​ക്കു​ക​യാ​ണ്. കൂ​ച്ച്ബി​ഹാ​ര്‍ ജി​ല്ല​യി​ല്‍ ന​ട​ന്ന 72 മ​ണി​ക്കൂ​റി​ലേ​ക്ക് ഒ​രു രാ​ഷ്ട്രി​യ​നേ​താ​വും പ്ര​വേ​ശി​ക്ക​രു​തെ​ന്നും തെ​ര.​ക​മ്മീ​ഷ​ന്‍ നി​ര്‍​ദേ​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.