കോ​വി​ഡി​ന്‍റെ ര​ണ്ടാം വ​ര​വി​ന് കാ​ര​ണം കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ പ​രാ​ജ​യ​പ്പെ​ട്ട ന​യ​ങ്ങ​ളാ​ണെ​ന്ന് രാ​ഹു​ൽ
Saturday, April 10, 2021 8:16 PM IST
ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ പ​രാ​ജ​യ​പ്പെ​ട്ട ന​യ​ങ്ങ​ളാ​ണ് കോ​വി​ഡി​ന്‍റെ ര​ണ്ടാം വ​ര​വി​ന് കാ​ര​ണ​മെ​ന്ന് രാ​ഹു​ല്‍ ഗാ​ന്ധി. രാ​ജ്യ​ത്ത് കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗം ത​ട​യു​ന്ന​തി​നാ​യി വാ​ക്‌​സി​ന്‍ ക​യ​റ്റി അ​യ​ക്കു​ന്ന​ത് നി​ര്‍​ത്തി​വ​യ്ക്ക​ണ​മെ​ന്നും രാ​ഹു​ല്‍ ഗാ​ന്ധി ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നൊ​പ്പം സാ​ധാ​ര​ണ​ക്കാ​രു​ടെ കൈ​ക​ളി​ല്‍ പ​ണം എ​ത്തി​ക്കേ​ണ്ട​ത് ആ​വ​ശ്യ​മാ​ണ്. സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ ജീ​വി​ത​ത്തി​നും രാ​ജ്യ​ത്തി​ന്‍റെ സ​മ്പ​ദ് വ്യ​വ​സ്ഥ​യ്ക്കും ഇ​ത് അ​ത്യാ​വ​ശ്യ​മാ​ണ്. എ​ന്നാ​ല്‍ സ​ര്‍​ക്കാ​രി​ന് ന​ല്ല നി​ര്‍​ദേ​ശ​ങ്ങ​ളോ​ട് അ​ല​ര്‍​ജി​യാ​ണെ​ന്നും രാ​ഹു​ല്‍ ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.