ഡ​ൽ​ഹി​ക്ക് ടോ​സ്; ചെ​ന്നൈ​യെ ബാ​റ്റിം​ഗി​ന​യ​ച്ചു
Saturday, April 10, 2021 7:32 PM IST
മും​ബൈ: ഐ​പി​എ​ൽ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ ഡ​ൽ​ഹി ക്യാ​പ്പി​റ്റ​ൽ​സ് ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​നെ ബാ​റ്റിം​ഗി​ന​യ​ച്ചു. ഡ​ൽ​ഹി​യു​ടെ നാ​യ​കാ​നാ​യു​ള്ള ഋ​ഷ​ഭ് പ​ന്തി​ന്‍റെ അ​ര​ങ്ങേ​റ്റ​മാ​ണ് ഇ​ന്ന് ശ്ര​ദ്ധേ​യം.

ടീം ​ചെ​ന്നൈ: ഋ​തു​രാ​ജ് ഗെ​യ​ക് വാ​ദ്, അ​ന്പാ​ട്ടി റാ​യു​ഡു, ഫാ​ഫ് ഡു​പ്ലെ​സി, സു​രേ​ഷ് റെ​യ്ന, എം.​എ​സ്. ധോ​ണി, മൊ​യി​ൻ അ​ലി, ര​വി​ന്ദ്ര ജ​ഡേ​ജ, സാം ​ക​റ​ണ്‍, ഡെ​യ്ൻ ബ്രാ​വോ, ഷ​ർ​ദു​ൽ താ​ക്കൂ​ർ, ദീ​പ​ക്ക് ച​ഹാ​ർ

ടീം ​ഡ​ൽ​ഹി: ശി​ഖ​ർ ധ​വാ​ൻ, പൃ​ഥി ഷാ, ​അ​ജി​ങ്ക്യ ര​ഹാ​നെ, ഋ​ഷ​ഭ് പ​ന്ത്, മാ​ർ​ക്ക​ർ സ്റ്റോ​യി​ൻ​സ്, ഷി​മ്രോ​ണ്‍ ഹെ​റ്റ്മെ​യ​ർ, ക്രി​സ് വോ​ക്സ്, അ​ശ്വി​ൻ, ടോം ​ക​റ​ണ്‍, അ​മി​ത് മി​ശ്ര, അ​വേ​ഷ് ഖാ​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.