മ​ൻ​സൂ​ർ കൊ​ല​ക്കേ​സ് ക്രൈം​ബ്രാ​ഞ്ചി​ന്; ഐ​ജി ഗോ​പേ​ഷ് അ​ഗ​ർ​വാ​ളി​ന് മേ​ൽ​നോ​ട്ടം
Saturday, April 10, 2021 6:38 PM IST
കോ​ഴി​ക്കോ​ട്: മ​ൻ​സൂ​ർ കൊ​ല​ക്കേ​സ് ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി. ക്രൈം​ബ്രാ​ഞ്ച് ഐ​ജി ഗോ​പേ​ഷ് അ​ഗ​ർ​വാ​ളി​നാ​ണ് മേ​ൽ​നോ​ട്ടം. ഡി​വൈ​എ​സ്പി വി​ക്ര​മ​നാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ.

കേ​സ് ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. തെ​ളി​വു ന​ശി​പ്പി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​തി​പ​ട്ടി​ക​യി​ലു​ള്ള​യാ​ളെ കൊ​ന്ന് കെ​ട്ടി​ത്തൂ​ക്കി​യ​താ​ണോ എ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി കോ​ൺ​ഗ്ര​സ് നേ​താ​വ് കെ. ​സു​ധാ​ക​ര​നും ആ​രോ​പി​ച്ചി​രു​ന്നു.

അ​തേ​സ​മ​യം, കേ​സി​ൽ ര​ണ്ടു​പേ​ർ കൂ​ടി പോ​ലീ​സ് പി​ടി​യി​ലാ​യി. കേ​സി​ലെ നാ​ലാം പ്ര​തി​യാ​യ ശ്രീ​രാ​ഗ്, ഏ​ഴാം പ്ര​തി അ​ശ്വ​ന്ത് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. കോ​ഴി​ക്കോ​ട്-​ക​ണ്ണൂ​ർ ജി​ല്ല​ക​ളു​ടെ അ​തി​ർ​ത്തി​പ്ര​ദേ​ശ​ത്ത് നി​ന്നും ഇ​രു​വ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു​വെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഇ​രു​വ​രെ​യും പോ​ലീ​സ് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.