കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷം; കോ​ഴി​ക്കോ​ട്ട് നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ക്കു​ന്നു
Saturday, April 10, 2021 4:51 PM IST
കോ​ഴി​ക്കോ​ട്: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ടു​പ്പി​ക്കു​ന്നു. ജി​ല്ല​യി​ല്‍ ര​ണ്ടാ​ഴ്ച​ത്തേ​ക്ക് പാ​ര്‍​ട്ടി യോ​ഗ​ങ്ങ​ള്‍​ക്ക് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി.

കോ​ഴി​ക്കോ​ട് ബീ​ച്ചി​ല്‍ വൈ​കു​ന്നേ​രം ഏ​ഴി​ന് ശേ​ഷം സ​ന്ദ​ര്‍​ശ​ക​രെ അ​നു​വ​ദി​ക്കി​ല്ല. അ​റു​പ​ത് വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ര്‍​ക്കും വി​ല​ക്കു​ണ്ട്. കൂ​ടു​ത​ല്‍ സ​ന്ദ​ര്‍​ശ​ക​രെ​ത്തി​യാ​ല്‍ ബീ​ച്ച് അ​ട​ച്ചി​ടാ​നാ​ണ് തീ​രു​മാ​നം.

ജി​ല്ല​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 715 ആ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.