വാ​ള​യാ​ര്‍ ചെ​ക്ക്‌​പോ​സ്റ്റി​ല്‍ മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി
Saturday, April 10, 2021 9:25 AM IST
പാ​ല​ക്കാ​ട്: വാ​ള​യാ​ര്‍ ചെ​ക്ക്‌​പോ​സ്റ്റി​ല്‍ മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി. എ​ക്‌​സൈ​സ് എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 100 ഗ്രാം ​എം​ഡി​എം​ഐ പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​ത്തി​ന്‍റെ തൃ​ശൂ​ർ സ്വ​ദേ​ശി ഷി​ഹാ​സ് എ​ന്ന​യാ​ൾ അ​റ​സ്റ്റി​ലാ​യി. മ​യ​ക്കു​മ​രു​ന്ന് കൊ​ച്ചി​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.